LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Anil Ambani

Web Desk 4 years ago
National

മുകേഷ് അംബാനി റിലയന്‍സിന്റെ നേതൃത്വം ഒഴിയുമെന്ന് സൂചന

ട്രസ്റ്റ് രൂപത്തില്‍ കമ്പനിയെ മാറ്റാനാണ് ആലോചിക്കുന്നത്. മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മക്കള്‍ എന്നിവര്‍ ട്രസ്റ്റ് അംഗങ്ങളാകും.

More
More
National Desk 4 years ago
National

സച്ചിനും അനില്‍ അംബാനിക്കും വിദേശത്ത് അനധികൃത നിക്ഷേപം

പ്രമുഖ വ്യവസായികളുടേയും സെലിബ്രിറ്റികളുടേയും അനധികൃത നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങളാണ് പന്‍ഡോറ പേപ്പര്‍ പുറത്തുവിട്ടിരിക്കുന്നത്. പല രാജ്യങ്ങളിലുള്ള ശതകോടീശ്വരന്മാര്‍ നികുതിവെട്ടിച്ച് എവിടെയൊക്കെയാണ് പണം നിക്ഷേപം നടത്തിയത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങളാണ് ഈ റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം

More
More
National Desk 4 years ago
National

പെഗാസസ് ചോര്‍ത്തിയവരുടെ ലിസ്റ്റില്‍ അനില്‍ അംബാനിയും

അനില്‍ അംബാനിയുടെ ജോലിക്കാരന്‍ ടോണി ജെസുനാന്‍, ഫ്രഞ്ച് കമ്പനിയായ ദസാള്‍ട്ട് ഏവിയേഷന്റെ ഇന്ത്യന്‍ പ്രതിനിധി വെങ്കട്ട റാവു പോസിന, അലോക് വര്‍മ്മയുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവരും പെഗാഗസ് ചോര്‍ത്തിയവരുടെ പട്ടികയിലുള്‍പ്പെടുന്നു.

More
More
National Desk 5 years ago
National

വക്കീല്‍ ഫീസ്‌ നല്‍കാനായി ഭാര്യയുടെ ആഭരണം വിറ്റ അനില്‍ അംബാനിക്ക് റഫാല്‍ കരാര്‍ നല്‍കി - പ്രശാന്ത് ഭൂഷണ്‍

വക്കീല്‍ ഫീസ്‌ കൊടുക്കാന്‍ ഭാര്യയുടെ ആഭരണം വില്‍ക്കേണ്ടി വന്ന സ്വന്തമായി ഒന്നുമില്ലാത്ത ഒരാള്‍ക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുപ്പതിനായിരം കോടി രൂപയുടെ റഫാല്‍ കരാര്‍ നല്‍കിയതെന്ന് പ്രശാന്ത് ഭൂഷണ്‍

More
More
Web Desk 5 years ago
Economy

അനില്‍ അംബാനി ചൈനയിലെ ബാങ്കുകള്‍ക്ക് 5500 കോടി നല്കണം - ബ്രിട്ടീഷ് കോടതി

തുക നല്‍കാന്‍ 21 ദിവസത്തെ സാവകാശമാണ് കോടതി നല്‍കിയിരിക്കുന്നത്. എക്സിം ബാങ്ക് ഓഫ് ചൈന, ഇ സി ബാങ്ക് ഓഫ് ചൈന, ചൈന ഡെവലപ്മെന്റ് ബാങ്ക് തുടങ്ങിയ ബാങ്കുകള്‍ക്കാണ് അനില്‍ അംബാനി ഇപ്പോള്‍ ബാധ്യതപ്പെട്ടിരിക്കുന്നത്

More
More
International Desk 6 years ago
World

ചൈനീസ് ബാങ്ക് വായ്പാ കേസിൽ 100 ​​മില്യൺ ഡോളർ തിരിച്ചടയ്ക്കാന്‍ അനിൽ അംബാനിയോട് കോടതി

വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ചൈനീസ് ബാങ്കുകൾ നൽകിയ കേസിലാണ് കോടതിയുടെ ഉത്തരവ്.

More
More